Midhun Manuel Thomas Next movie name Argentina fans katturkadavu <br />ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി എന്ന സിനിമയായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യചിത്രം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും രണ്ടാം ഭാഗമിറക്കി ഞെട്ടിച്ചിരുന്നു. ശേഷം ആടിന് മൂന്നാം ഭാഗം നിര്‍മ്മിക്കുമെന്നും അത് ത്രിഡിയിലായിരിക്കുമെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. <br />#Aadu3